സമുദ്രത്തില്‍ നിന്ന് 300 അടി ഉയരത്തില്‍ മലയുടെ അറ്റത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ തൂങ്ങിക്കിടക്കുന്ന നിലയിൽ ബ്രസീലില്‍ നിന്ന് പുറത്തു വരുന്ന ലൂയിസ് ഫെര്‍ണാഡോ കാന്‍ഡിയ എന്ന ഇരുപത്തിയേഴുകാരന്റെ ചിത്രം വൈറൽ ആകുന്നു.
ലയുടെ അറ്റത്ത് തൂങ്ങിക്കിടക്കാനായി ശ്രമിക്കുമ്പോൾ നടത്തുമ്പോള്‍ തനിക്ക് ഭയമുണ്ടായിരുന്നയും ഒരു ധൈര്യത്തിന്റെ പുറത്താണ് താന്‍ ഇത് ചെയ്തതെന്നും പലപ്പോഴും താഴെ വീണു പോകുമോയെന്ന് ഭയമുണ്ടായിരുന്നെന്നും ലൂയിസ് പറയുന്നു. സുഹൃത്ത് ഇട്ട് നല്‍കിയ കയറിലൂടെയാണ് തന്റെ സ്ഥാനം ക്രമീകരിച്ചതെന്നും ഈ ഫോട്ടോ എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും സുഹൃത്തിന്റെ സഹായത്തോടെയാണ് താന്‍ പൂര്‍വ്വസ്ഥിതിയില്‍ ആയതെന്നും ലൂയിസ് വ്യക്തമാക്കി.
Post Your Comments