KeralaNews

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആറ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു

തിരുവനന്തപുരം : റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്‍പില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനിലെ ആറ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കി നില്‍ക്കുന്നു. എം.സ്വരാജ് എംഎല്‍എ, വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button