NewsIndia

ജോലിസ്ഥലത്തെ ലൈംഗികാതിക്രമം; ഇരകള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ അവധി

ദില്ലി: ജോലിസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ അവധി. ജോലി സ്ഥലങ്ങളില്‍ നേരിടുന്ന പീഡനങ്ങള്‍ സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍, കുറ്റാരോപിതനൊപ്പം ജോലിചെയ്യേണ്ടി വരുന്ന ഇരയുടെ മാനസിക സമ്മര്‍ദം ഒഴിവാക്കാനാണ് 90 ദിവസം അവധി നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button