ചെന്നൈ : സ്വാതിയോട് തനിക്കിപ്പോഴും പകയുണ്ടെന്ന് രാംകുമാർ. സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിനാലാണ് ഇത്. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലെ സഹതടവുകാരുമായി സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിലുള്ള വേദന രാംകുമാർ പങ്ക് വെച്ചതായാണ് വിവരം.
തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചില്ലായിരുന്നെങ്കിൽ ഏറെ സ്നേഹിച്ച സ്വാതിയോട് താൻ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും തന്നെ സ്വാതി കളിയാക്കിയത് സഹിച്ചില്ലെന്നും സ്വാതിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പച്ഛാത്താപമുണ്ടെന്നും ഇയാൾ പറഞ്ഞു.
Post Your Comments