അബുദാബി ● യു.എ.ഇയില്‍ ഇന്നും നാളെയും കനത്ത പൊടിക്കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Post Your Comments