റിയാദ് ● സൗദി അറേബ്യയിലെ ബദർ ബിൻ സൗദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചതാണിക്കാര്യം. ശനിയാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മക്കയിലെ അല്‍ മസ്ജിദ് അല്‍ ഹറം പള്ളിയില്‍ മൃതദേഹം ഖബറടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Post Your Comments