മനാമ● ബഹ്‌റൈനില്‍ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീകൊല്ലപ്പെട്ടു. വെള്ളിയാഴ്ച എകര്‍ ഗ്രാമത്തിലുണ്ടായ സ്ഫോടനത്തിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബഹ്‌റൈനി സ്ത്രീയുടെ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഭാഗിമായി തകര്‍ന്നു. ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
Post Your Comments