Gulf

യു.എ.ഇയിലെ പെട്രോള്‍ വിലയില്‍ മാറ്റം

ദുബായ് ● യു.എ.ഇയിലെ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ജൂലൈ മാസത്തെ ചില്ലറ വില്‍പ്പന നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപ്പിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.77 ദിര്‍ഹവും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 1.88 ദിര്‍ഹവും ആയിരിക്കും വില. നിലവില്‍ 1.75ഉം 1.88 ദിര്‍ഹവുമാണ് വില. ജൂലൈ 1 മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡീസലിന് നാലര ശതമാനവും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button