തിരുവനന്തപുരം ● പള്ളിച്ചലില്‍ ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന മണക്കാട് സ്വദേശി രമാദേവി, മകള്‍ അനിത, ഓട്ടോ ഡ്രൈവര്‍ അബ്ദുറഹീം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments