ബന്ധങ്ങളില്‍, ഇത് പ്രണയമെങ്കിലും ദാമ്പത്യമെങ്കിലുമെല്ലാം ചതിയും വഞ്ചനയുമെല്ലാം സാധാരണയാണ്. ചിലതില്‍ സ്ത്രീയായിരിയ്ക്കും ചതിയ്ക്കുക, മറ്റു ചിലപ്പോള്‍ പുരുഷനും.
സ്ത്രീ വഞ്ചനയ്ക്കും പുരുഷവഞ്ചനയ്ക്കും അതിന്റേതായ സ്വഭാവങ്ങളുണ്ടുതാനും.
വഞ്ചിയ്ക്കുന്ന സ്ത്രീകളുടെ ചില പൊതുസ്വാഭാവങ്ങളെക്കുറിച്ചറിയൂ :
*അവളുടെ ഫോണ്‍ നിങ്ങളില്‍ നിന്നും എപ്പോഴും മറച്ചു വയ്ക്കാന്‍, നിങ്ങള്‍ക്കു നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കും. നിങ്ങളെ മറച്ചായിരിയ്ക്കും ഫോണ്‍ സംഭാഷണങ്ങള്‍.
*നിങ്ങളുമായി എപ്പോഴും വഴക്കിടാനും നിങ്ങളെ കുറ്റം പറയാനുമെല്ലാം കാരണങ്ങള്‍ കണ്ടെത്തും.
നിങ്ങളില്ലാത്ത സമയങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കും.
പ്രത്യേകിച്ചും വീട്ടില്‍.
*മൊബൈലില്‍ ആരെന്നു ചോദിച്ചാല്‍ പേരെടുത്തു പറയാതെ കൂട്ടുകാര്‍ എന്നായിരിയ്ക്കും പലപ്പോഴും മറുപടി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞു മാറും.
*നിങ്ങള്‍ക്കൊപ്പമുള്ള സെക്‌സിനും താല്‍പര്യം പ്രകടിപ്പിയ്ക്കില്ല. നിങ്ങളോട് ശാരീരീകമായി അകന്നു നില്‍ക്കാന്‍ ശ്രമിയ്ക്കും. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും താല്‍പര്യപ്പെടില്ല.
എപ്പോഴും ചിന്തിച്ചിരിയ്ക്കും. പ്രത്യേകിച്ചു വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കാതെ.
Post Your Comments