
സിംഗപ്പൂര്‍ മൃഗശാലയില്‍ ആറു വര്‍ഷത്തിനിടെ ആദ്യമായി ഉണ്ടായ കുഞ്ഞാനയ്ക്ക് ഒരു മാസം പ്രായമായ അവസരം മൃഗശാലാ അധികൃതര്‍ അവളുടെ ജന്മദിനം പോലെ കൊണ്ടാടി. ഒരു ബേബി ഷവര്‍ ഒക്കെ ഒരുക്കിക്കൊടുത്താണ് ആനക്കുട്ടിയെ ജന്മദിനം തകര്‍ത്ത് ആഘോഷിക്കാന്‍ വിട്ടത്. അധികൃതര്‍ ഒരുക്കിക്കൊടുത്ത സൗകര്യം ശരിക്കും മുതലാക്കിയ ആനക്കുട്ടി ബേബി ഷവറിനുള്ളില്‍ക്കിടന്ന് തിമിര്‍ത്ത് രസിക്കുകയും ചെയ്തു.
വീഡിയോ കാണാം:
Post Your Comments