റിയാദ്: ചെറിയൊരിടവേളക്ക് ശേഷം കൊറോണ വൈറസ് വീണ്ടും ഭീതി വിതക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ചുപേര്‍ക്കാണ് റിയാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശികളാണെന്നും റിയാദിലെ കിങ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപത്രി അറിയിച്ചു. വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചില ആശുപത്രി ജീവനക്കാരോട് വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ രക്തം പരിശോധിക്കാന്‍ അയച്ചിരിക്കുകയാണ്.
Post Your Comments