Life Style

ചൂട് പാനീയങ്ങൾ കാൻസറിന് കാരണമാകുമോ?

ലണ്ടന്‍: ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക .ചൂട് പാനീയങ്ങൾ കാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍ .ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.

വെളളം ,കാപ്പി,ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ കാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2012 ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ കാന്‍സര്‍മൂലം മരിച്ചത്. എന്നാൽ കാപ്പി കാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button