വീട്ടിലെ ഗ്യാസ് കുറ്റി പെട്ടെന്ന് ലീക്ക് ചെയ്‌താൽ ഉടൻ ചെയ്യേണ്ടത് ഇതാണ്. വീടിനു ദൂരേയ്ക്ക് ഈ കുറ്റി എടുത്തു മാറ്റുക.. എന്നിട്ട് അതിവേഗം പുറത്തേക്ക് ചീറ്റുന്ന ഗ്യാസ് ചൂട് പിടിക്കാതിരിക്കാനായി അതിന് മുകളിലേക്ക് വെള്ളം വീഡിയോയിൽ കാണുന്ന പോലെ തുടർച്ചയായി ഒഴിക്കുക..ഒരു പൊട്ടിത്തെറി ഒഴിവാക്കി അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ഇങ്ങനെ സാധിക്കും. വീഡിയോ കാണാം…
Post Your Comments