രാജസ്ഥാന് : യുവാവിനെ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയെയാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചത്.
യുവാവിന് പിന്നാലെ എ.ടി.എം കൗണ്ടറിലെത്തിയ മോഷ്ടാവ് കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ പലതവണ കുത്തുകയായിരുന്നു. കുത്തേറ്റ് ആശുപത്രിയിലായ യുവാവ് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പണത്തിന് അത്യാവശ്യമുള്ളതുകൊണ്ടാണ് അക്രമവും മോഷണ ശ്രമവും നടത്തിയതെന്ന് അറസ്റ്റിലായ പ്രതി നവീന്‍ പരിഹാര്‍ പോലീസിനോട് പറഞ്ഞു. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്.
CAUGHT ON CAM (1/6/16): Man stabbed another inside an ATM in Jodhpur (Rajasthan),victim hospitalized & out of dangerhttps://t.co/uP3wQQSphZ
— ANI (@ANI_news) June 9, 2016
Post Your Comments