Life StyleHealth & Fitness

പിത്താശയക്കല്ലകറ്റാന്‍ അത്യുത്തമം ആയുര്‍വേദം

പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈൽ ശേഖരിക്കുന്നത് ഗാൽബ്ലാടർ സ്റ്റോണിനു കാരണമാകുന്നു . ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛർദ്ദി ,പുറം വേദന, ചർമത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. 

പിത്താശയക്കല്ലിനു പലതരത്തിലുള്ള ചികിത്സ ഉണ്ടെങ്കിലും പണ്ട് മുതൽക്കേ ആയുർവേദ ചികിത്സയാണ് ഫലവത്തും ,പാർശ്വഫലങ്ങൾ ഇല്ലാത്തതായും കണക്കാക്കുന്നത്. 3 ചെറിയ ആയുർവേദ ചികിത്സാവിധികൾ ചുവടെ ചേർക്കുന്നു .

ആയുർവേദ സസ്യങ്ങളായ ഘോലാഗോഗസ് ,ഘോലേറിട്ടിക്സ്

ഘോലാഗോഗസ് ,ഘോലേറിട്ടിക്സ് എന്നിവയിൽ മഞ്ഞൾപ്പൊടി ,സിട്രസ് പഴം ,ചുക്ക് ,കറുത്ത കുരുമുളക് ,നീളൻ കുരുമുളക് എന്നിവ ഉൾപ്പെടുന്നു .ഘോലാഗോഗസ്ഒരു പുരാതന ഔഷധമാണ് .ഇത് പിത്താശയത്തിൽ പ്രവർത്തിക്കുന്നു .അതേസമയം ഘോലേറിട്ടിക്സ്കരളിൽ ബൈൽ കൂടുതലായി ഉണ്ടാകാൻ സഹായിക്കുന്നു .ഇവ രണ്ടും ചേരുമ്പോൾ പിത്താശയക്കല്ല് ഇല്ലാതാകുന്നു .

സൈന്ധവ ലവണം കഴിക്കുക

സാധാരണ കല്ലുപ്പാണ്സൈന്ധവ ലവണം .ഇത് പ്രഭാത ഭക്ഷണത്തിന് മുൻപ് വെറും വയറ്റിൽ ഒരു ഗ്ലാസ്‌ ചൂട് വെള്ളത്തോടൊപ്പം സേവിക്കുക .ഇത് കഴിച്ച ശേഷം ഒരു മണിക്കൂർ കിടക്കുന്നത് നല്ലതാണു .ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിച്ചാൽ പിത്താശായക്കല്ല് ഇല്ലാതാകും .

അപതാർപ്പണ,ലംഘാന ,വിരേചന

ഫാസ്റ്റിംഗ് ആണ് ആയുർവേദത്തിൽ അപതാർപ്പണ .ഇത് ചികിത്സയ്ക്കുള്ള ഒരു നടപടിയായി കണക്കാക്കുന്നു .പഥ്യം നോക്കുന്നതിനെ ലംഘാന എന്നും ,ഓജസ്സ് കൈവരുന്നതിനെ വിരേചന എന്നും പറയുന്നു .ഇത് പിത്താശയക്കല്ലിനു അനുയോജ്യമായ ആയുർവേദ പ്രതിവിധികളായി കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button