കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പു ഡിജിപിക്ക് പരാതി നല്കി. ജിഷ തന്റെ മകളല്ലെന്ന പ്രചരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയുടെ ആവശ്യം.
ജിഷയുടെ മരണത്തിനു പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവാണെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ജിഷ ഈ നേതാവിന്റെ മകളാണെന്നും ജോമോന് ആരോപിച്ചിരുന്നു.
Post Your Comments