NewsIndia

അന്ധവിശ്വാസം കാടുകയറുമ്പോള്‍: നവജാതശിശുവിനെ ചുഴറ്റിയെറിഞ്ഞ് ആള്‍ദൈവം

ന്യൂഡല്‍ഹി: ലോകം വിശ്വാസത്തിൽ വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ആൾദൈവങ്ങളെ വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും കുറവല്ല. ആള്‍ദൈവങ്ങളുടെ ഞെട്ടിക്കുന്ന പല പ്രവൃത്തികളും നാം കണ്ടിട്ടുമുണ്ട് . ആ കൂട്ടത്തിൽ പുതിയൊരു പ്രവൃത്തി കൂടി ഉൾപെട്ടിട്ടുണ്ട്. നവജാതശിശുവിനെ ഒരു പാവയെന്നോണം ചുഴറ്റുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായാണ് കുഞ്ഞിനോടുള്ള ഈ ക്രൂരത. ഇത് വിശ്വസിച്ച് തൊഴുത് നിൽക്കുന്ന വിശ്വാസികളെയും കാണാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button