റാഞ്ചി : ജാര്‍ഖണ്ടിലെ ഹസാരിബാഗ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ബോഗിക്ക് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. നിര്‍ത്തിയിട്ടിരുന്ന ബോഗിക്കുള്ളില്‍ ഭക്ഷണം പാകം ചെയ്തതാണ് അഗ്നിബാധയുണ്ടാകാന്‍ കാരണമായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments