NewsIndia

വീഡിയോ: സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം റെയില്‍വേ നടത്തുന്നു

ആധുനീകരണ നടപടികളുമായി ത്വരിതഗതിയില്‍ മുന്‍പോട്ടു പോകുന്ന ഇന്ത്യന്‍ റെയില്‍വേ ഇന്ന് സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം ഉത്തര്‍പ്രദേശിലെ ബറേലിക്കും മൊറാദാബാദിനും ഇടയില്‍ ആരംഭിച്ചു. 4,500 കുതിരശക്തിയില്‍ ഓടുന്ന ഇന്ത്യന്‍ നിര്‍മ്മിത ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് 9 ടാല്‍ഗോ കോച്ചുകളാണ് ഇന്ന്‍ രാവിലെ 8:50-ന് ബറേലിയിലെ ഇസ്സത്ത്‌നഗര്‍ സ്റ്റേഷനില്‍ നിന്ന്‍ മൊറാദാബാദിലേക്ക് പുറപ്പെട്ടത്. 80-115 കിലോമീറ്റര്‍ വേഗതിയിലാകും പരീക്ഷണ ഓട്ടം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button