തായ്ലൻറിലെ എലിഫൻറ് നേച്ചർ പാർക്കിലെ ഫാ മായ് എന്ന ആനക്കുട്ടിയാണ് ഇങ്ങനെ താരാട്ടു കേട്ടുറങ്ങുന്നത്.താരാട്ടു കേട്ടുറങ്ങുന്ന ആനക്കുട്ടി. സൂവിലെ ജീവനക്കാരിയായ ലെക് ആണ് ഫാമായിയെ താരാട്ടുപാടിയുറക്കുന്നത്. ലെക് പാടേണ്ട താമസം ഫാമായ് നിലത്തു കിടന്ന് തുമ്പിക്കയും ചുരുട്ടി സുഖമായി ഉറങ്ങിക്കഴിയും. ദിവസവും ഫാമായ് ഉറങ്ങുന്നത് ലെകിൻറെ താരാട്ടു കേട്ടാണ്.
നേച്ചർ പാർക്കിലുണ്ടായ ആദ്യ ആനക്കുട്ടിയാണ് ഫാമായ്. അതുകൊണ്ടു തന്നെ എല്ലാവരും ഓമനിച്ചാണു ആനക്കുട്ടിയെവളർത്തിയത് .
Post Your Comments