വ്യത്യസ്തമായ ഒരു വിവാഹം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് കാനഡ സ്വദേശികളായ വധൂ വരന്മാർ. ഡൊമിനിക്ക് ഹ്യൂസനും വധു ലൂയിസ് വെറോന്യുവും ആണ് പൂച്ചകളെ സാക്ഷികളാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയയിലെ പൂച്ച സാങ്ച്വറിയിലായിരുന്നു ഇവരുടെ വിവാഹം.
ചിലവ് കൂടുമെന്ന് കരുതിയല്ല പകരം പൂച്ചകളെ വളരെയേറെ ഇഷ്ടപെടുന്നുണ്ട്. അത് കൊണ്ടാണ് സാക്ഷികളായി പൂച്ചകൾ മതിയെന്ന് തീരുമാനിച്ചതെന്ന് വധൂവരന്മാർ പറയുന്നു.
Post Your Comments