NewsInternational

സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ‘നഗ്നത’ ആയുധമായി ഉപയോഗിച്ച സ്ത്രീ… വീഡിയോ വൈറലായി

സ്ത്രീകളെ നഗ്‌നരാക്കി ഉപദ്രവിക്കുന്ന കഥകളില്‍ നിന്നം വ്യത്യസ്തമായി ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുവതിയെ എതിര്‍ക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉപദ്രവിച്ചു എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല. പുകവലി നിരോധിത ഷോപ്പില്‍ നിന്നും പുറത്ത് പോകാന്‍ പറഞ്ഞ സെക്യൂരിറ്റിക്കാരനെ എതിര്‍ത്ത യുവതിയെയാണ് ഇയാള്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്. യുവതിയെ എടുത്ത് പൊക്കി ഷോപ്പിന് പുറത്താക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button