NewsInternational

വയസ് ഒമ്പത്, സമ്പാദ്യം പതിമൂന്നുകോടി

ന്യൂയോര്‍ക്ക്:ഒമ്പത് വയസുള്ള ഇസബെല്ല ബാരറ്റ് സ്വന്തം അധ്വാനംകൊണ്ടാണ് കോടീശ്വരിയായത് . ഫാഷൻ ലോകത്തിലെ ഒരു കൊച്ചു മോഡലാണ് ഈ സുന്ദരിക്കുട്ടി . കോടീശ്വരിയായതും ഈ ജോലി കൊണ്ടാണ് . അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ ടോഡ്‌ലേഴ്‌സ് റിയറാസില്‍ പങ്കെടുത്തുകൊണ്ടാണ് ഇസബെല്ല ആദ്യം വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. പതിമൂന്നുകോടിയോളം ഇന്ത്യന്‍ രൂപയാണ് ഇസബെല്ലയുടെ ഇന്നത്തെ സമ്പാദ്യം. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന്റെയടക്കം നിരവധി റാംപില്‍ ഇതിനോടകം ഈ കൊച്ചുമിടുക്കി ചുവട് വെച്ചുകഴിഞ്ഞു.

2012ല്‍ മിസ് അമേരിക്കയായി ഇസബെല്ല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനോടകം 55 ഫാഷന്‍മത്സരവേദികളില്‍ ഇസബെല്ല വിജയകിരീടം ചൂടിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button