Kerala

ആശുപത്രിയില്‍ നഴ്‌സിന് മര്‍ദ്ദനം

തിരുവനന്തപുരം : തിരുവനന്തപുരം മലയിന്‍കീഴില്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനു മര്‍ദനമേറ്റു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്.

മലയിന്‍കീഴ് സ്വദേശി അര്‍ച്ചനയ്ക്കാണു മര്‍ദനമേറ്റത്. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും അക്രമികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button