റിയാദ്: പെട്രോളിയം മന്ത്രി അലി അല്‍ നയ്മിയെ സൗദി അറേബ്യ പുറത്താക്കി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് അലി അല്‍ നയ്മിക്കു മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. മുന്‍ ആരോഗ്യമന്ത്രി ഖാലീദ് അല്‍ ഫലയെ പുതിയ പെട്രേളിയം മന്ത്രിയായി നിയമിച്ചിട്ടുണ്ട്. 1995 ലാണ് നയ്മി പെട്രോളിയം മന്ത്രിയായി ചുമതലയേറ്റത്. സൗദി നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ ചെയര്‍മാനാണ് ഖാലീദ് അല്‍ ഫല.
Post Your Comments