ഇരുപത്തിനാല് വയസ്സുകാരി ജെനീഷ.കോതമംഗലം കുട്ടമ്പുഴ സ്വദേശി.അച്ഛന്‍ വർഗീസ് കൂലിപ്പണി ചെയ്യുന്നു. സഹോദരൻ ജെസ്റ്റിൻ ഡ്രൈവിംഗ് പഠിക്കുന്നു. അമ്മ ഗൃഹഭരണം നടത്തുന്നു.
15 വയസ്സുമുതൽ ശ്വാസം മുട്ടല്‍ നേരിടുന്ന ഈ യുവതിക്ക് ഇപ്പോള്‍ എറണാകുളം ലിസി ആശുപത്രയിൽ ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണം എന്ന് പറഞിരിക്കുന്നു
വിവിധ മേഖലകളില്‍ നിന്നും 20 ലക്ഷം രൂപ കിട്ടി. ഇനി മുപ്പത്തിയഞ്ച് ലക്ഷം രൂപ കണ്ടെത്തണം..
നിർധനയായ ഈ യുവതിയെ നമുക്ക് രക്ഷിക്കണം.
ഇത് വായിക്കുന്ന ഏവരുടെയും ഷെയര്‍ പ്രതീക്ഷിക്കുന്നു. എത്ര ചെറിയ തുക ആയാലും ഇവരുടെ സഹായനിധിയിലേക്ക് അയയ്ക്കുക.
Jenisha chikilsa sahaya nidhi
Ac. .403802010013714
IFSCODE UBIN 0540382
UNION BANK
KUTTAMPUZHA BRANCH.
KOTHAMANGALAM. ..
PHONE
SONIYA MALHAAR .9544983730. ..
JENISHA FATHER. ..9446806482
Post Your Comments