ചിറയന്‍കീഴ്: അഞ്ചുതെങ്ങില്‍ 68 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയവരാണ് പീഡനം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയാണ് അക്രമണത്തിന് ഇരയായത്. അഞ്ചു തെങ്ങ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments