എല്ലാവരും ടെലിവിഷന്‍ കാണുമെങ്കിലും ടെലിവിഷന്‍ ഏത് രീതിയില്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ആരും അധികം ശ്രദ്ധ പുലര്‍ത്താറില്ല. ടെലിവിഷന്‍ കാണുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം…
1. ടി.വി നല്ല വെളിച്ചമുള്ള മുറിയില്‍ വയ്ക്കുക
2. എപ്പോഴും ടി.വിയുടെ ശബ്ദം കുറച്ച് ഉപയോഗിക്കുക
3. സ്‌ക്രീനില്‍ നിന്നും നാലു മീറ്റര്‍ അകലത്തിരുന്നു മാത്രമേ ടി.വി കാണുവാന്‍ പാടുള്ളൂ.
4. കൂടുതല്‍ കളര്‍ കൊടുത്തു ടി.വി കാണാതിരിക്കുക.
5. ടി.വിയിലേക്ക് കണക്ടായിട്ടുള്ള കേബിള്‍ നിവര്‍ത്തി വലിച്ചിടുക.
6. ടി.വി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം പ്ലഗ്ഗിന്റെ സ്വിച്ചിടുക. അപ്പോള്‍ സ്‌റ്റെബിലൈസര്‍ ഓണ്‍ ആകും. പിന്നെ ടി.വിയുടെ സ്വിച്ച് ഓണ്‍ ചെയ്യുക.
7. ടി.വിയ്ക്ക് പ്രത്യേകമായി ഒരു സ്വിച്ച് പ്ലഗും സര്‍ക്യൂട്ടും കൊടുക്കണം. മറ്റു വൈദ്യുതോപകരണങ്ങളുടെ സര്‍ക്യൂട്ടില്‍ ടി.വി ഘടിപ്പിക്കരുത്.
Post Your Comments