മസ്ക്കറ്റ് : ഇന്ത്യ, ബഹ്‌റൈന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.
മേയ് 7 ലെ മസ്ക്കറ്റ്-ജയ്‌പൂര്‍-മസ്ക്കറ്റ്, മേയ് 5 ലെ ദാര്‍ എസ് സലാം-മസ്ക്കറ്റ്, മേയ് 4 ലെ മസ്ക്കറ്റ്-ബഹ്‌റൈന്‍, മസ്ക്കറ്റ്- ദാര്‍ എസ് സലാം, മേയ് 3 ലെ മസ്ക്കറ്റ്- ദാര്‍ എസ് സലാം, മേയ് 2 ലെ മസ്ക്കറ്റ്-ഗോവ-മസ്ക്കറ്റ്, മസ്ക്കറ്റ്-ബഹ്‌റൈന്‍ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
Post Your Comments