ജിദ്ദ: പച്ചക്കറി വ്യാപാര മേഖല സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവരെ പിടികൂടാനും നാടുകടത്താനുമാണ് നിര്‍ദ്ദേശം.കഴിഞ്ഞ ദിവസം ജിദ്ദ സെല്‍ട്രല്‍ മാര്‍ക്കറ്റില്‍ പരിശോധനയില്‍ മലയാളികളടക്കം നൂറുകണക്കിന് വിദേശികളെ പിടികൂടിയിരുന്നു. ഈ മേഖലയില്‍ നേരത്തെ സര്‍ക്കാര്‍ സ്വദേശിവത്ക്കരണം നടപ്പാക്കിയിരുന്നു. കടുത്ത നിലപാടുമായി അധികൃതര്‍ രംഗത്ത് വന്നതോടെ മലയാളികളടക്കമുള്ള കച്ചവടക്കാര്‍ ആശങ്കയിലാണ്.
Post Your Comments