NewsTechnology

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച നാവിഗേഷന്‍ ഉപഗ്രഹം വിക്ഷേപണത്തിന് തയാര്‍

ചെന്നൈ: സ്വന്തമായി ഒരു നാവിഗേഷന്‍ ഉപഗ്രഹം എന്ന ഇന്ത്യയുടെ സ്വപ്നത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പിന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട തയാറായി. ഇന്ത്യയുടെ പ്രാദേശിക നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റമായ IRNSS-1G ഇന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് PSLV-C33 റോക്കറ്റില്‍ കുതിച്ചുയരും. IRNSS സിസ്റ്റത്തിന്‍റെ ഏഴു ഭാഗങ്ങളില്‍ അവസാനത്തേതാണ് ഇത്.

പദ്ധതിയുടെ മൊത്തം ചിലവ് 1,420-കോടി രൂപയാണ്. ശ്രീഹരിക്കോട്ടയിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12:50-നാണ് വിക്ഷേപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button