പി. ജയരാജന്റെ നെടുമങ്ങാട്ടെ പ്രസംഗം പരിശോധിച്ചു കേസ് എടുക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍ ജയരാജിന് പങ്കുണ്ടെന്ന് തെളിഞ്ഞതായും മനോജ് വധക്കേസ് അന്വേഷണം ശരിയായ ദിശയില്‍ പോകുന്നതിനു തെളിവാണിതെന്നും ചെന്നിത്തല വ്യക്തമാക്കി. കാഞ്ഞങ്ങാട് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments