തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. “ജനങ്ങള്‍ പറയുന്നു വിഎസ് മുഖ്യമന്ത്രിയാവണമെന്ന്” ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായി വി.എസ് പറയുന്നത് ഇങ്ങനെയാണ് ” “ജനങ്ങളിലും പൊതുവേ ചിന്തിക്കുന്നവരിലും ഇങ്ങനെ ആശയം വിപുലീകരിക്കുന്നു. ഇത് ശരിയാണ്. പക്ഷേ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്. പക്ഷേ ഇതു തന്റെ അഭിപ്രായമായി കണക്കാക്കേണ്ട” – എന്നാണ് വി.എസ് പറയുന്നത്.
Post Your Comments