Kauthuka Kazhchakal

വീഡിയോ: സൈക്കിള്‍ ലൈബ്രറിയുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിയ്ക്കുന്ന അദ്ധ്യാപകന്‍

സാബിര്‍ ഹോസേനി എന്ന ഈ അദ്ധ്യാപകന്‍ വ്യത്യസ്ഥനാണ്. വാരാന്ത്യങ്ങളില്‍ അഫാനിസ്ഥാനിലെ വിദൂര ഗ്രാമങ്ങളിലേയ്ക്ക് പുസ്തകങ്ങളുമായി തന്റെ സൈക്കിളില്‍ സഞ്ചരിയ്ക്കുന്നു.

 

അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്ന കുട്ടികള്‍ യുദ്ധങ്ങളാലും വംശീയകലാപങ്ങളാലും അക്ഷരങ്ങളില്‍ നിന്ന് അകന്നു പോയവരാണ്.ഈ പുസ്തകങ്ങളിലൂടെ ഇദ്ദേഹം അവരുടെ സന്തോഷങ്ങള്‍ക്ക് പുതിയ ജാലകങ്ങള്‍ തുറന്നിടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button