2016-ന്റെ ആദ്യപാദത്തില്‍ മാത്രം 1.3-മില്ല്യണ്‍ ആളുകള്‍ യാത്രചെയ്ത ദുബായ് ട്രാമിന്റെ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നു.
രണ്ടാം ഘട്ടത്തില്‍ ദുബായ് ട്രാം യാത്രക്കാരെ ടൂറിസ്റ്റ് ലക്ഷ്യങ്ങളായ ബുര്‍ജ് അല്‍-അറബ്, മദിനാത് ജുമൈറാ, മാള്‍ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിലേക്കും എത്തിക്കും.
രണ്ടാം ഘട്ടത്തില്‍ 5 കിലോമീറ്റര്‍ കൂടിയാണ് ദുബായ് ട്രാമിന്റെ ദൂരം വര്‍ധിപ്പിക്കുക.
നവംബര്‍ 14, 2014-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബായ് ട്രാമിന് നിലവില്‍ 11 സ്റ്റെഷനുകളുണ്ട്. 11 കിലോമീറ്റര്‍ ദൂരമുള്ള ഈ ട്രാം സര്‍വ്വീസില്‍ 11 ട്രാമുകള്‍ ഓടുന്നു.
Post Your Comments