മസ്ക്കറ്റ് : ഒമാനില്‍ പൊതു ഇടങ്ങളില്‍ അശ്ലീല പ്രകടനം നടത്തിയ 155 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ ഇവരെ റോയല്‍ ഒമാന്‍ പോലീസാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാവരെയും മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പ്രസ്താവന പറയുന്നു.
Post Your Comments