ഷാര്‍ജ: ഷാര്‍ജയില്‍ യുവതി കെട്ടിടത്തിന്റെ എഴംനിലയില്‍ നിന്ന് നിന്ന് ചാടി മരിച്ചു. 40 കാരിയായ ശ്രീലങ്കന്‍ യുവതിയാണ് അല്‍ തവൂന്‍ റോഡിലെ കെട്ടിടത്തില്‍ നിന്ന് ചാടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. നയീമ ഉസ്മാനാണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ചോരയില്‍ കുളിച്ച് കിടക്കുന്ന മൃതദേഹമാണ് കാണാനായത്. ഫോറന്‍സിക് പരിശോധനകള്‍ക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
Post Your Comments