യുവതി സ്വിസ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത് പൂര്‍ണനഗ്‌നയായി. നൂല്‍ ബന്ധമില്ലാതെ എത്തിയത് മിലോ മൊയ്ര് എന്ന യുവതിയാണ്. സാധാരണ ധരിക്കുന്ന വസ്ത്രങ്ങളുടെ പേര് മാത്രം ശരീരത്തില്‍ എഴുതിവച്ച് മിലോ തെരുവിലിറങ്ങി നടക്കുകയും പിന്നീട് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. നിരവധി പേര്‍ ഒരു മണിക്കൂര്‍ യാത്രയില്‍ മൊയ്‌റുടെ ചിത്രം പകര്‍ത്താന്‍ ഓടിക്കൂടുകയും ചെയ്തു. ആര്‍ട്ട് ബേസലില്‍ പങ്കെടുത്ത മിലോയോട് തുടര്‍ന്ന് അധികൃതര്‍ തുണി ഉടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
Post Your Comments