NewsIndia

പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം കൊല്ലത്തെത്തും

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. പരിക്കേറ്റും മറ്റും കൊല്ലത്ത് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന്‍ കാറില്‍ ദുരന്തഭൂമിയും സന്ദര്‍ശിച്ചേക്കാം. കൊല്ലത്ത് വച്ച് കേരളത്തിലെ മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി അനന്തരനടപടികളെപ്പറ്റിയും അദ്ദേഹം ചര്‍ച്ച ചെയ്യും.

കേരളാ ഗവര്‍ണര്‍ പി. സദാശിവമാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button