തിരുവനന്തപുരം: സിനിമാടിക്കറ്റ് സെസ് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള ഫിലിം എക്സിബിറ്റെഴ്സ് ഫെഡറേഷന്, സിനി എക്സിബിറ്റെഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ നാളെ തിയറ്റര്‍ അടച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഉടമകള്‍.
കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകളും മറ്റ് മാളുകളും പണിമുടക്കില്‍ പങ്കെടുക്കും. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മെയ് രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എക്സിബിറ്റെഴ്സ് ഫെഡറഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
Post Your Comments