വിവാദ പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശില്‍ ബി ജെ പി വനിതാനേതാവിനെ പുറത്താക്കി.
ബി ജെ പി വനിതാവിഭാഗം അധ്യക്ഷ മധു മിശ്രയെയാണ് ആറു വര്‍ഷത്തേയ്ക്ക് പുറത്താക്കിയത്.
ഒരിയ്ക്കല്‍ നമ്മുടെ ചെരിപ്പ് തുടച്ചിരുന്നവര്‍ ഭരണഘടനയുടെ ആനുകൂല്യമുപയോഗിച്ച് ഇന്ന് നമ്മെ ഭരിയ്ക്കുകയാണ്.നമ്മള് വിഭജിയ്ക്കപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്,എന്നായിരുന്നു നേതാവിന്റെ വിവാദ പരാമര്‍ശം.
Post Your Comments