അമേരിക്കന്‍ റിപ്പബ്ളിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനകള്‍ക്ക് അവസാനമില്ല.
ഏറ്റവും പുതുതായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കണം എന്നു പറഞ്ഞ് വിവാദമിളക്കി വിട്ടിരിക്കുകയാണ് ട്രംപ്. ഏതു തരം ശിക്ഷയാണ് കൊടുക്കേണ്ടത് എന്നു മാത്രം ട്രംപ് പരാമര്‍ശിച്ചില്ല.
Post Your Comments