NewsIndia

എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്‍മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ധനകാര്യ വര്‍ഷത്തിന്റെ അവസാനദിവസവും നികുതിദായകര്‍ക്ക് നികുതി ഒടുക്കേണ്ടതും കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഇലക്‌ട്രോണിക് പണമിടപാടുകള്‍ക്കുള്ള സമയം ഇന്ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button