ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സില്‍ 1400 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള അമൂല്യ ശേഖരങ്ങളുണ്ട്. എട്ടാം നൂറ്റാണ്ടിലെ “ദി ഗ്രേറ്റ് ഉമയ്യദ് ഖുര്‍ആന്‍”, ഏഴാമത്തേയോ എട്ടാമത്തേയോ നൂറ്റാണ്ടില്‍ ഹിജാസി ലിപിയിലെഴുതപ്പെട്ട വിശുദ്ധ ഖുര്‍ആന്‍, യാഹ്യാ ഇബ്ന്‍ മുഹമ്മദ് ഇബ്ന്‍റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട ഖുര്‍ആന്‍, പത്താം നൂറ്റാണ്ടില്‍ കുഫിക് ലിപിയില്‍ എഴുതപ്പെട്ട ഖുര്‍ആന്‍, സ്പെയിനില്‍ നിന്നോ മൊറോക്കോയില്‍ നിന്നോ ലഭിച്ച മഗ്രിബി ലിബിയില്‍ എഴുതിയ 13-ആം നൂറ്റാണ്ട് ഖുര്‍ആന്‍, വിശുദ്ധമക്കയില്‍ കമാല്‍ അല്‍ ദിന്‍ ഹുസൈന്‍ അല്‍ ഹഫീസ് അല്‍ ഹരാവിയാല്‍ വിരചിക്കപ്പെട്ട സഫാവിദ് തസ്ഫിര്‍-ഇ-ഹുസൈനി എന്നിവ ഈ വിശിഷ്ഠ ശേഖരത്തിന്‍റെ ഭാഗമാണ്.
ഖലീജ് ടൈംസിനു വേണ്ടി കിംബര്‍ലീ ഫെര്‍ണാണ്ടസ് പകര്‍ത്തിയ ഈ അമൂല്യശേഖരത്തിന്‍റെ ചിത്രങ്ങള്‍ കാണാം:
Post Your Comments