സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയിലെ ബുറൈദയിലാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1353 പേര്‍ക്ക് കൊറാണ ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ 577 പേര് മരിച്ചു.
759 പേരുടെ അസുഖം ഭേദമായി.17 പേര് ഇപ്പോഴും ചികിത്സയിലാണ്.
Post Your Comments