പുത്തന്‍വേലിക്കരയിലെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിലെ ഇളവാണ് റദ്ദാക്കിയത്. സന്തോഷ് മാധവന് ഇടനിലക്കാരനായി സ്വകാര്യ കമ്പനി വാങ്ങിയ ഭൂമിയാണിത്. എറണാകുളം, തൃശൂര്‍ ഭാഗത്തെ ഭൂമികള്‍ക്ക് ആയിരുന്നു ഇളവ് ലഭിച്ചിരുന്നത്.
Post Your Comments