KeralaNews

വിവാദ ഉത്തരവ് റദ്ദാക്കി

പുത്തന്‍വേലിക്കരയിലെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിലെ ഇളവാണ് റദ്ദാക്കിയത്. സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായി സ്വകാര്യ കമ്പനി വാങ്ങിയ ഭൂമിയാണിത്. എറണാകുളം, തൃശൂര്‍  ഭാഗത്തെ ഭൂമികള്‍ക്ക് ആയിരുന്നു ഇളവ്  ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button