ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പൊഫ്രസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ് എ.ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ ദില്ലി പൊലീസ് ശക്തമായി എതിര്‍ത്തു.
ഗീലാനിക്കുവേണ്ടി പട്യാല കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ വ്യാഴാഴ്ച പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും അഡീഷനല്‍ സെഷന്‍സ് ജഡ്ജി ദീപക് ഗാര്‍ഗ് അവധിയിലായിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments