Kauthuka KazhchakalFacebook Corner

കടന്തലുകളുമായി ഒരു സെല്‍ഫി; രണ്ട് വ്യത്യസ്ത ഭാവങ്ങള്‍

സെല്‍ഫി ഒരു ആവേശമായി കൊണ്ട് നടക്കുന്ന കുറെയധികം പേരെ നമ്മുടെ ഇടയില്‍ കണ്ടുപരിചയം ഉണ്ടാവും. ലോക നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാരന്‍ വരെ ജാതി മത ലിംഗ ഭേദമില്ലാതെ സെല്‍ഫി ഭ്രമം ബാധിച്ചവരായി ഉണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത്‌ ജീവന്‍ നഷ്‌ടപ്പെടുന്നവരും കുറവല്ല. എങ്കിലും സെല്‍ഫി എടുക്കുന്നതിന്‌ ഏത്‌ തരത്തിലുള്ള സാഹസികതയ്‌ക്കും തയ്യാറാവുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇത്തരത്തില്‍ കടന്തലുകളുമായി സെല്‍ഫിയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ ഒരു യുവാവിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളാണ് ചിത്രത്തില്‍. വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഈ ചിത്രം ഇപ്പോള്‍.

shortlink

Post Your Comments


Back to top button